"എ യു പി എസ് പുന്നശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 5: വരി 5:
പുന്നശ്ശേരി എ.യു.പി. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.  

ജൂൺ 3 രാവിലെ 10:30  നു കാര്യപരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. എം. പ്രകാശൻ  സ്വാഗതം ചെയ്തു.അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ശ്രീ. അഷ്‌റഫ്‌ മാസ്റ്ററായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വിശിഷ്ടതിഥി ഡാൻസർ അഹല്യ രാധാകൃഷ്ണൻ കുട്ടികളെ ഡാൻസിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ജൂൺ 3 രാവിലെ 10:30  നു കാര്യപരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. എം. പ്രകാശൻ  സ്വാഗതം ചെയ്തു.അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ശ്രീ. അഷ്‌റഫ്‌ മാസ്റ്ററായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വിശിഷ്ടതിഥി ഡാൻസർ അഹല്യ രാധാകൃഷ്ണൻ കുട്ടികളെ ഡാൻസിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോ

ആശംസകൾ a  

നേരാൻ PTA പ്രസിഡന്റ്,  സ്റ്റാഫ്‌ സെക്രട്ടറി, SRG കൺവീനർ എന്നിവർ സന്നിഹിതരായിരുന്നു. പ്രചോദനാല്മകവും ചിന്തോദീമായ അവരുടെ വാക്കുകൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വിദ്യാലയാന്തരീക്ഷം മധുരാനുഭവമാക്കി
നേn
 
് ആശംസകൾ നേരാൻ PTA പ്രസിഡന്റ്,  സ്റ്റാഫ്‌ സെക്രട്ടറി, SRG കൺവീനർ എന്നിവർ സന്നിഹിതരായിരുന്നു. പ്രചോദനാല്മകവും ചിന്തോദീമായ അവരുടെ വാക്കുകൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വിദ്യാലയാന്തരീക്ഷം മധുരാനുഭവമാക്കി
[[വർഗ്ഗം:പ്രവേശനോത്സവം 2K24]]
[[വർഗ്ഗം:പ്രവേശനോത്സവം 2K24]]
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493537" എന്ന താളിൽനിന്ന് ശേഖരിച്ചത്