"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024  - 2025  അധ്യാനവർഷത്തിൽ 3/6/2024    തിങ്കളാഴ്ച രാവിലെ  10 . 30   ന്   ആരംഭിച്ച  പ്രവേശനോത്സവ  പരിപാടി വാർഡ് മെമ്പർ  ശ്രീമതി   സെറീന  ടി.പി    ഉദ്ഘാടനം  ചെയ്തു . പി.ടി.എ  പ്രസിഡന്റ്‌  ശ്രീ  കബീർ പട്ടാമ്പി  അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ  സിദിൻ  സാർ  സ്വാഗതവും  മാനേജർ  അഷ്‌റഫ്‌  മാസ്റ്റർ   വേദിയിൽ  സംസാരിക്കുകയും ചെയ്തു .

[[പ്രമാണം:18431 amlps villur preveshanolsavam.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]

1,288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492668" എന്ന താളിൽനിന്ന് ശേഖരിച്ചത്