"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 20: | വരി 20: | ||
എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം വിരിയിച്ച് പ്രവേശനോത്സവം | |||
എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം വിരിയിച്ച് പ്രവേശനോത്സവം | എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം വിരിയിച്ച് പ്രവേശനോത്സവം | ||
അറിവിന്റെയും അക്ഷരങ്ങളുടെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കൊച്ചു കൂട്ടുകാരെ വർണ്ണ ബലൂണുകൾ നൽകിയും വർണ്ണച്ചിറകുകൾ നൽകിയും സ്വീകരിച്ച് ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.... വർണ്ണച്ചിറകുകൾ അണിഞ്ഞ് ബലൂണും കയ്യിലേന്തിയതോടെ നവാഗതരുടെ കരച്ചിലുകൾ സന്തോഷത്തിന് വഴിമാറി...ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2024 -25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി രജനി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശിവരാജ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ശ്രീമതി. എ .വിനീത ടീച്ചർ ആയിരുന്നു. ചടങ്ങിന് എസ് എം സി ചെയർമാനായ ശ്രീ സുഗുണൻ ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജയ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും പായസം വിതരണം ചെയ്തു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നവാഗതർക്കായി സമ്മാനപ്പൊതികൾ വിതരണം ചെയ്തു. | അറിവിന്റെയും അക്ഷരങ്ങളുടെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കൊച്ചു കൂട്ടുകാരെ വർണ്ണ ബലൂണുകൾ നൽകിയും വർണ്ണച്ചിറകുകൾ നൽകിയും സ്വീകരിച്ച് ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.... വർണ്ണച്ചിറകുകൾ അണിഞ്ഞ് ബലൂണും കയ്യിലേന്തിയതോടെ നവാഗതരുടെ കരച്ചിലുകൾ സന്തോഷത്തിന് വഴിമാറി...ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2024 -25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി രജനി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശിവരാജ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ശ്രീമതി. എ .വിനീത ടീച്ചർ ആയിരുന്നു. ചടങ്ങിന് എസ് എം സി ചെയർമാനായ ശ്രീ സുഗുണൻ ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജയ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും പായസം വിതരണം ചെയ്തു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നവാഗതർക്കായി സമ്മാനപ്പൊതികൾ വിതരണം ചെയ്തു. |
20:45, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം വിരിയിച്ച് പ്രവേശനോത്സവം
എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം വിരിയിച്ച് പ്രവേശനോത്സവം
അറിവിന്റെയും അക്ഷരങ്ങളുടെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കൊച്ചു കൂട്ടുകാരെ വർണ്ണ ബലൂണുകൾ നൽകിയും വർണ്ണച്ചിറകുകൾ നൽകിയും സ്വീകരിച്ച് ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.... വർണ്ണച്ചിറകുകൾ അണിഞ്ഞ് ബലൂണും കയ്യിലേന്തിയതോടെ നവാഗതരുടെ കരച്ചിലുകൾ സന്തോഷത്തിന് വഴിമാറി...ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2024 -25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി രജനി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശിവരാജ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ശ്രീമതി. എ .വിനീത ടീച്ചർ ആയിരുന്നു. ചടങ്ങിന് എസ് എം സി ചെയർമാനായ ശ്രീ സുഗുണൻ ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജയ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും പായസം വിതരണം ചെയ്തു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നവാഗതർക്കായി സമ്മാനപ്പൊതികൾ വിതരണം ചെയ്തു.