"എ എൽ പി എസ് ചെറുകുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Shajiperingolam (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert
 
വരി 2: വരി 2:


{{Yearframe/Header}}
{{Yearframe/Header}}
== പ്രവേശനോത്സവം ==
=== ചിത്രശാല ===
<gallery>
പ്രമാണം:IMG-20240610-WA0022.jpg|alt=
പ്രമാണം:IMG-20240610-WA0024.jpg|alt=
പ്രമാണം:IMG-20240610-WA0023.jpg|alt=
പ്രമാണം:1000200561.jpg|alt=
പ്രമാണം:1000200562.jpg|alt=
</gallery>
<p>ചെറുകുളത്തൂർ എ .എൽ .പി സ്ക്കൂളിലെ പ്രവേശനോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജേഷ് കണ്ടങ്ങൂർ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശിക്കുന്ന കുരുന്നു വിദ്യാർത്ഥികൾക്കൊപ്പം കവിതകളും, പാട്ടുകളും പാടി  കവി     
ടി പി സി  വളയന്നൂർ മുഖ്യാതിഥിയായി. കോമളവല്ലി(സ്കൂൾ മാനേജർ,സന്തോഷ് കുമാർ (പി.ടി.എ) മുംഷിത (എം.പി.ടി.എ) തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രീതി (എച്ച്.എം) സ്വാഗതവും, സൗമ്യ നന്ദിയും പറഞ്ഞു.</p>