"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
== '''പരിസ്ഥിതിദിനാഘോഷം''' == | == '''പരിസ്ഥിതിദിനാഘോഷം''' == | ||
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ കൃഷിഭവനിൽ നിന്നു കിട്ടിയ പ്ലാവിൻ തൈ നട്ട് തുടക്കം കുറിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു പരിസ്ഥിതി ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു ലിറ്റിൽ കൈറ്റ്സ് വൃക്ഷത്തൈ അവരുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ വൃന്ദാവനം ഹിൽസിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.അവിടുത്തെ കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||