"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
<gallery mode="packed" heights="175">  
<gallery mode="packed" heights="175">  
പ്രമാണം:36035 pd1.jpg
പ്രമാണം:36035 pd1.jpg
</gallery>
</div>
==ലോക പരിസ്ഥിതി ദിനാഘോഷം 2024==
<div align="justify">
താമരക്കുളം വിവി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കായംകുളംക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ജി വേണു ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽ പരിസ്ഥിതിദിന സെമിനാർ നയിച്ചു. NSS കായംകുളം ക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡന്റെ് മാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.
<gallery mode="packed" heights="175">
പ്രമാണം:36035 nssop4.jpg
പ്രമാണം:36035 nssop3.jpg
പ്രമാണം:36035 nssop2.jpg
</gallery>
</gallery>
</div>
</div>