Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== പരിസ്ഥിതിദിനം ==
== പരിസ്ഥിതിദിനം ==
[[പ്രമാണം:21098-june 5-GHSPTY-2024.jpg|ലഘുചിത്രം|പരിസ്ഥിതി  ദിനം 2024]]
2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു.  ക‍ൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി  പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

870

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490057" എന്ന താളിൽനിന്ന് ശേഖരിച്ചത്