"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
[[പ്രമാണം:21098-pravesanolsavam-2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.

== പരിസ്ഥിതിദിനം ==
2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു.  ക‍ൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി  പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

12:03, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.

പരിസ്ഥിതിദിനം