"പിള്ളപ്പെരുവണ്ണ ജി എൽ പി എസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം)
(പ്രവേശനോല്സവം)
വരി 2: വരി 2:

2024 -25 വർഷത്തെ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ  ആഘോഷിച്ചു .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് ഈ അക്കാദമിക വർഷത്തെ നിരവധി പരിപാടികളോടെ ആഘോഷപൂർവം വരവേറ്റു .ഈ വർഷം പ്രവേശനം നേടിയ എല്ലാ കുട്ടികളെയും അവരുടെ പേരെഴുതിയ ബലൂൺ നൽകികൊണ്ട് സ്വീകരിച്ചു .

10 മണിയോടുകൂടി ഉദ്‌ഘാടനസെഷൻ ആരംഭിച്ചു .ബഹു .പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അവർകൾ പരിപാടി ഉദ്‌ഘാടനം ചെയ്‌തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .ശ്രീജിത്ത് അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ശ്രീമതി .മേരി മിറാൻഡയും( HM)ആശംസകൾ രമ്യ ടീച്ചറും നന്ദി അനഘ ടീച്ചറും പറഞ്ഞു .

14:52, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം