"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
[[പ്രമാണം:18017-prav-7-24.jpg|300px|thumb|right|രക്ഷിതാക്കൾക്കുള്ള ക്ലാസിൽ നിന്ന്.]]  

പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ  മൊഡ്യൂൾ അനുസരിച്ച്  പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.

=പരിസ്ഥിതി ദിനം ആചരിച്ചു =
ജൂൺ 5 ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.
* വൃക്ഷതൈ നടൽ
* പരിസ്ഥിതദിന ക്വിസ് മത്സരം
* പ്രകൃതി നടത്തം
* പരിസ്ഥിതി കവിതാലപനം
* പരിസ്ഥിതിദിന സന്ദേശം
* പോസ്റ്റർ നിർമാണ മത്സരം (ക്ലാസ് തലം)
എന്നീ പരിപാടികളാണ് ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ.
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489520" എന്ന താളിൽനിന്ന് ശേഖരിച്ചത്