"ജി യു പി എസ് വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16470-hm (സംവാദം | സംഭാവനകൾ)
No edit summary
16470-hm (സംവാദം | സംഭാവനകൾ)
വരി 13: വരി 13:


== പരിസ്ഥിതിദിനാചരണം ==
== പരിസ്ഥിതിദിനാചരണം ==
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണേദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശ്ബാബു കാക്കന്നൂർ പ്രഭാഷണം നടത്തി. ശ്രീമതി കൃഷ്ണസായി ആശംസകളർപ്പിച്ചു സംസാരിച്ചു. രമേശൻ മാസ്റ്റർ സ്വാഗതവും പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദിയും പറഞ്ഞു.
ഈ വർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണോദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശ്ബാബു കാക്കന്നൂർ പ്രഭാഷണം നടത്തി. ശ്രീമതി കൃഷ്ണസായി ആശംസകളർപ്പിച്ചു സംസാരിച്ചു. രമേശൻ മാസ്റ്റർ സ്വാഗതവും പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദിയും പറഞ്ഞു.