ഉള്ളടക്കത്തിലേക്ക് പോവുക

"ജി വി ജെ ബി എസ് വടകര/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm16813 (സംവാദം | സംഭാവനകൾ)
' '''പ്രവേശനോത്സവം''' ജി വി ജെ ബി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി പി സത്യഭാമ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് ചെയർപേഴ്സൺ നിഷ പി പി അധ്യക്ഷം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hm16813 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
 
[[പ്രമാണം:16813-pravanolsavam2024-1.jpg|ലഘുചിത്രം]]

'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

ജി വി ജെ ബി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി പി സത്യഭാമ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് ചെയർപേഴ്സൺ നിഷ പി പി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രെസ് കെ അജിത സ്വാഗതം പറഞ്ഞു. ഷിജിൻ, ശ്രീജേഷ് പി, ബിജീഷ് എം എന്നിവർ സംസാരിച്ചു.വടകര എംഎൽഎ, ഡിവൈഎഫ്ഐ അടക്കാത്തെരു യൂണിറ്റ് എന്നിവർ നൽകിയ പഠനോപകരണ കിറ്റ്  മാനേജർ രജീഷ് പി കുട്ടികൾക്ക് വിതരണം ചെയ്തു. തുടർന്ന് ഒന്ന് ഒന്നാം തരം എന്ന ഗണിത ശില്പശാലയും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും  നടന്നു.  കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു.

20:16, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

"https://schoolwiki.in/index.php?title=ജി_വി_ജെ_ബി_എസ്_വടകര/2024-25&oldid=2488247" എന്ന താളിൽനിന്ന് ശേഖരിച്ചത്