"എ.യു.പി.എസ്.മനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് പി ടി എ പ്രസിഡന്റ് എസ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എ പി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സഞ്ജു മോഹൻ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . മധുരം നൽകി അധ്യാപകർ കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിച്ചു .
ജൂൺ 5 പരിസ്ഥിതിദിനത്തിൽ കുട്ടികളുടെ വിവിധ പരിപാടികളും കുട്ടികൾ പ്രകൃതിക്കു ദോഷം വരുന്ന രീതിയിലുള്ള ഒരു പ്രവർത്തനങ്ങളും ഉണ്ടാവില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു . കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈ മാറി സൗഹൃദ മരം എന്ന പേരിൽ പദ്ധതി നടപ്പിലാക്കി . കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി .

15:18, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25