"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
[[പ്രമാണം:18017-prav-2-24.JPG|300px|thumb|right|NMMS ജേതാവിനെ ആദരിക്കുന്നു.]]  

കഴിഞ്ഞ വർഷം സ്കൂളിലെ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്കായി നടത്തപ്പെട്ട NMMS പരീക്ഷയുടെ അടുത്തിടെ വന്ന റിസൾട്ടിന്റെ അടിസ്ഥാനത്തിൽ വിജയികളായവരെ വീടുകളിലെത്തി അധ്യാപകർ മധുരവും സമ്മാനങ്ങളും നൽകിയിരുന്നു. ആ കുട്ടികളെ സ്കൂളിലെ മറ്റുവിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനും ആദരിക്കുന്നതിനുമായി പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉപഹാരം നൽകി. നാല് വിദ്യാർഥികൾക്കാണ് ഇത്തവണ പ്ലസ് ടു വരെയുള്ള കാലയളവിൽ ലഭിക്കുന്ന 48,000/- രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്.  

[[പ്രമാണം:18017-prav-4-24.JPG|300px|thumb|right|NMMS ജേതാവിനെ ആദരിക്കുന്നു.]]  
[[പ്രമാണം:18017-prav-4-24.JPG|300px|thumb|right|USS ജേതാവിനെ ആദരിക്കുന്നു.]]  
അതോടൊപ്പം പതിവു പോലെ വിവിധ സ്കൂളുകളിൽ നിന്ന് USS നേടി ഈ സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർഥികളെയും ഉപഹാരം നൽകി ആദരിച്ചു.  

== രക്ഷാകർതൃ വിദ്യാഭ്യാസം ==
== രക്ഷാകർതൃ വിദ്യാഭ്യാസം ==
[[പ്രമാണം:18017-prav-7-24.jpg|300px|thumb|right|രക്ഷിതാക്കൾക്കുള്ള ക്ലാസിൽ നിന്ന്.]]  

പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ  മൊഡ്യൂൾ അനുസരിച്ച്  പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487176" എന്ന താളിൽനിന്ന് ശേഖരിച്ചത്