"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
വരി 12: വരി 12:

== രക്ഷാകർതൃ വിദ്യാഭ്യാസം ==
== രക്ഷാകർതൃ വിദ്യാഭ്യാസം ==
[[പ്രമാണം:18017-prav-7-24.jpg|300px|thumb|right|പ്രവേശനോത്സവവേദി.]]  
[[പ്രമാണം:18017-prav-7-24.jpg|300px|thumb|right|രക്ഷിതാക്കൾക്കുള്ള ക്ലാസിൽ നിന്ന്.]]  
പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ  മൊഡ്യൂൾ അനുസരിച്ച്  പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.