"ജി.എച്ച്.എസ്‌.എസ്.ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
[[പ്രമാണം:47116 pravesanolsavam 1.jpg|ലഘുചിത്രം]]

[[പ്രമാണം:47116 pravesanolsavam3.jpg|ലഘുചിത്രം]]

[[പ്രമാണം:47116 pravesanolsavam 4.jpg|ലഘുചിത്രം]]
[[പ്രമാണം:47116 pravesanolsavam 5|ലഘുചിത്രം]]
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം  2017  ജനുവരി 27'''</big>

ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന്  രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂൾ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാർഡ് മെമ്പർ ശ്രീമതി.      പി ടി എ  പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാൽ , ശ്രീ.ശശി ,ശ്രീ.സലാം സാർ, പൂർവ അധ്യാപകർ, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാർഡ് മെമ്പർ ചൊല്ലികൊടുത്ത ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ മററുള്ളവർ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അർത്ഥത്തിലും ഏറെ‌റടുത്തു.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487082" എന്ന താളിൽനിന്ന് ശേഖരിച്ചത്