"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:04, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<u> | == '''<u>ഉത്സവം പ്രവേശനോത്സവം</u>''' == | ||
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ 2024-25അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ ജമീഷ് സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ തോമസ് നാഗപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുംഎട്ടാം ക്ലാസ് വിദ്യാർത്ഥി അമൽദേവും തിരികൾ കൊളുത്തി.സ്കൂൾ എസ്പിസി കേഡറ്റുകൾ ജനറൽ സല്യൂട്ട് നൽകി അതിഥികളെ സ്വീകരിച്ചു.ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ,ഗൈഡ്, ജെ ആർ സി ക്ലബ് അംഗങ്ങളുടെ അകമ്പടിയോടെയാണ് നവാഗതർ സമ്മേളന ഹാളിലേക്ക് പ്രവേശിച്ചത്.പൊതുപരിപാടിക്ക് ശേഷം നവാഗതരുടെ വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികളുടെ അവതരണവും നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച പ്രവേശനോത്സവ ഗാനത്തിനൊപ്പം ബലൂണുകളുമായി വിദ്യാർത്ഥികൾ ചുവടുവെച്ചത് നയന മനോഹരമായ കാഴ്ചയായിരുന്നു.ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ 2024-25അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ ജമീഷ് സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ തോമസ് നാഗപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുംഎട്ടാം ക്ലാസ് വിദ്യാർത്ഥി അമൽദേവും തിരികൾ കൊളുത്തി.സ്കൂൾ എസ്പിസി കേഡറ്റുകൾ ജനറൽ സല്യൂട്ട് നൽകി അതിഥികളെ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ,ഗൈഡ്, ജെ ആർ സി ക്ലബ് അംഗങ്ങളുടെ അകമ്പടിയോടെയാണ് നവാഗതർ സമ്മേളന ഹാളിലേക്ക് പ്രവേശിച്ചത്.പൊതുപരിപാടിക്ക് ശേഷം നവാഗതരുടെ വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികളുടെ അവതരണവും നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച പ്രവേശനോത്സവ ഗാനത്തിനൊപ്പം ബലൂണുകളുമായി വിദ്യാർത്ഥികൾ ചുവടുവെച്ചത് നയന മനോഹരമായ കാഴ്ചയായിരുന്നു.ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. |