ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:10, 3 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺ→ആദിദേവിന്റെ ഒന്നാം പാഠം ഇനി "ഒന്നാം ക്ലാസിൽ" (28-05-2024)
വരി 55: | വരി 55: | ||
[[പ്രമാണം:12244-215.jpg|ഇടത്ത്|ലഘുചിത്രം|198x198ബിന്ദു]] | [[പ്രമാണം:12244-215.jpg|ഇടത്ത്|ലഘുചിത്രം|198x198ബിന്ദു]] | ||
വർഷങ്ങൾക്കു മുൻപ് മുൻപുള്ള കുഞ്ഞു രചന നിധി പോലെ കാത്തുവെച്ച മാഷ് , ഒന്നാം ക്ലാസിൽ എഴുതിയ കഥയിലൂടെ എട്ടു വർഷങ്ങൾക്കിപ്പുറം പാഠപുസ്തകത്തിൽ രചയിതാവായി ഇടം നേടി ആദിദേവ്.ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ അതിലെ '''കിനാവ്''' എന്ന പാഠമാണ് ആദിദേവിന്റെ രചനയായി വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ കുട്ടികൾക്ക് അവരുടേതായ ഇടം ലഭിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. | വർഷങ്ങൾക്കു മുൻപ് മുൻപുള്ള കുഞ്ഞു രചന നിധി പോലെ കാത്തുവെച്ച മാഷ് , ഒന്നാം ക്ലാസിൽ എഴുതിയ കഥയിലൂടെ എട്ടു വർഷങ്ങൾക്കിപ്പുറം പാഠപുസ്തകത്തിൽ രചയിതാവായി ഇടം നേടി ആദിദേവ്.ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ അതിലെ '''കിനാവ്''' എന്ന പാഠമാണ് ആദിദേവിന്റെ രചനയായി വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ കുട്ടികൾക്ക് അവരുടേതായ ഇടം ലഭിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. | ||
== പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി(30-05-2024) == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി സി. എച്ച് .കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യക്ഷനായി .സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമ അധ്യാപകൻ വി .വി പ്രഭാകരന് യാത്രയയപ്പ് നൽകി .പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോയും അരങ്ങേറി. |