"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added) |
|||
വരി 73: | വരി 73: | ||
== '''അക്കാദമിക പ്രവർത്തനങ്ങൾ''' == | == '''അക്കാദമിക പ്രവർത്തനങ്ങൾ''' == | ||
എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു [[ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ .]] | എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു [[ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ .]] | ||
== '''എൽ.എസ്.എസ്.''' == | |||
ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്തിയെകാം പരിശീലനം നൽകുന്നു പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട് സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. | |||
== '''പ്രഭാത ഭക്ഷണം''' == | |||
2022-23 ൽ കുട്ടികൾക്ക് വേണ്ടി കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ് പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ അച്ചാറോ ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു | |||
== '''സൃഷ്ട്ടികൾ''' == | == '''സൃഷ്ട്ടികൾ''' == |
23:08, 31 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
പരിയാരക്കൽ, കാവനൂർ G. L. P. S KAVANUR , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0483-2862520 |
ഇമെയിൽ | glpskavanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48210 (സമേതം) |
യുഡൈസ് കോഡ് | 32050100204 |
വിക്കിഡാറ്റ | Q64564381 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 184 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ്.പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ്. എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോക്ടർ ജസീല |
അവസാനം തിരുത്തിയത് | |
31-05-2024 | 48210 |
മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ കാവനൂർ പഞ്ചായത്തിൽ രണ്ടാം വാർഡ് പരിയാരക്കൽ പ്രദേശത്താണ് ജി എൽ പി എസ് കാവനൂർ സ്ഥിതി ചെയ്യുന്നത്
ചരിത്രം
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു . കൂടുതൽ വായിക്കുക
അക്കാദമിക പ്രവർത്തനങ്ങൾ
എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു കൂടുതൽ .
എൽ.എസ്.എസ്.
ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്തിയെകാം പരിശീലനം നൽകുന്നു പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട് സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്.
പ്രഭാത ഭക്ഷണം
2022-23 ൽ കുട്ടികൾക്ക് വേണ്ടി കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ് പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ അച്ചാറോ ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു
സൃഷ്ട്ടികൾ
അദ്ധ്യാപകരുടെ സൃഷ്ടികൾ : കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ഒരുപാട് മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ നയിച്ചിരുന്നവർ ഇവർ . അറിയാം
ജീവനക്കാർ
എച് എം അടക്കം പതിനൊന്നു അധ്യാപകരും ഒരു പി .ടി സി.എം ഉം പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ രണ്ടു ടീചർമാരും ഒരു ആയയും ഉണ്ട്. കൂടുതൽ
പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ
പ്രവേശനോത്സവം
2023-24 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വെച്ചു അതി മനോഹരമായി നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉസ്മാൻ സാഹിബ് ഉദ് ഘാടനം ചെയ്‌തു കൂടുതൽ .
പ്രവേശനോത്സവം ഓഫ്‌ലൈനിൽ ( നവംബർ ഒന്ന് )
ഒന്നാം ക്ലാസ് ഒന്നാംതരം
ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കാവനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ വിതരണവും ഒന്നാം ക്ലാസ് ഒന്നാംതരമാക്കലിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി വി ഉസ്‌മാൻ നിർവ്വഹിച്ചു . കൂടുതൽ
ദിനാചരണങ്ങൾ 2021-22
ജി എൽ പി സ്കൂൾ കാവനൂരിലെ കുട്ടികൾ ഓൺലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത് . കാണാൻ
ഗ്യാലറി
വഴികാട്ടി
- അരീക്കോട് -മഞ്ചേരി ബസ് റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കാവനൂരിലെത്താം.അവിടുന്ന് പൂക്കോട്ടുചോല ഏലിയ ഏലിയപറമ്പ് റൂട്ടിൽ പരിയാരക്കൽ സ്കൂളിലെത്താം ഓട്ടോ മാർഗ്ഗം (2 കിലോമീറ്റർ.)
കാവനൂർ ബസ്റ്റോപ്പിൽ നിന്ന് കാവനൂർ ഏലിയപറമ്പ് റൂട്ടിൽ ഓട്ടോ മാർഗ്ഗം 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം {{#multimaps:11.19751,76.05526|zoom=8}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48210
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ