"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''യാത്രയയപ്പു നൽകി'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറിപ്പോകുന്ന കെ. ഷാജി, അനുപ് , എൻ. ജി ശിവൻ , പി. പ്രശാന്ത്, സലീന മണ്ണിശ്ശേരി, എൽ. ശ്രീജ, കെ.എം ശ്രീദേവി, പി.ബി ഭരതൻ എന്നിവർക്ക് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പു നൽകി. പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. പി.ടി ജോസ് , ബാവ കെ പാലുകുന്ന് , കെ. സുനിൽ കുമാർ, കെ. രമേശൻ എന്നിവർ പ്രസംഗിച്ചു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048 hss1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''പ്ലസ് വൺ പ്രവേശനം ഫോക്കസ് പോയൻ്റ് ഉദ്ഘാടനം ചെയ്തു'''== | =='''പ്ലസ് വൺ പ്രവേശനം ഫോക്കസ് പോയൻ്റ് ഉദ്ഘാടനം ചെയ്തു'''== | ||
പ്ലസ് വൺ , വി.എച്ച്. സ്. ഇ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫോക്കസ് പോയൻ്റ് - ഹെൽപ് ഡസ്ക് ആരംഭിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ പി.ബി സി മിൽ, ഡോ. ബാവ കെ. പാലുകുന്ന് എന്നിവർ ക്ലാസ്സെടുത്തു. | പ്ലസ് വൺ , വി.എച്ച്. സ്. ഇ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫോക്കസ് പോയൻ്റ് - ഹെൽപ് ഡസ്ക് ആരംഭിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ പി.ബി സി മിൽ, ഡോ. ബാവ കെ. പാലുകുന്ന് എന്നിവർ ക്ലാസ്സെടുത്തു. | ||