"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
== '''മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം''' ==
== '''മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം''' ==
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<center><gallery>
<center><gallery widths="250" heights="280">
പ്രമാണം:18364 lasima.jpg|'''ലാസിമ''' (യു.പി വിഭാഗം)'''അവധികാല ഓർമക്കുറിപ്പ്  (ഒന്നാം സ്ഥാനം )'''
പ്രമാണം:18364 lasima.jpg|'''ലാസിമ''' (യു.പി വിഭാഗം)'''അവധികാല ഓർമക്കുറിപ്പ്  (ഒന്നാം സ്ഥാനം )'''
പ്രമാണം:18364 Jazamc.jpg|'''ജസ.എംസി''' (യു.പി വിഭാഗം)'''അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)'''
പ്രമാണം:18364 Jazamc.jpg|'''ജസ.എംസി''' (യു.പി വിഭാഗം)'''അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)'''

06:11, 11 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2023-24 വർഷത്തെ അംഗീകാരങ്ങൾ

എൽ എസ് എസ് & യു എസ് എസ് 2023-24


സബ്ജില്ലാ സ്റ്റെപ്സ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുഹമ്മദ് നസീബ് എ ടി (2023-24)


ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്‌കൂൾ ശ്രേഷ്ഠ ഹരിത വിദ്യാലയം

മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തല പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂ‌ളാണ് ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം. അധ്യയനവർഷത്തെ എല്ലാപ്രവർത്തനങ്ങളിലുമുള്ള മികവുപരിഗണിച്ചാണ് പുരസ്കാരം, കാർഷിക പ്രവർ ത്തനങ്ങളിൽ ഓരോ വിദ്യാർഥിയുടെ വീട്ടിലും അടുക്കളത്തോട്ടം, വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി. "മികച്ച കുട്ടിക്കർഷകനെ തിരഞ്ഞെടുക്കൽ, ഇലയറിവുമേളയോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ഇലക്കറികളെ പരിചയപ്പെടുത്തുവാനും അവയുടെ രുചിയും ഔഷധഗുണങ്ങളും അറിയുവാനും ശ്രമിക്കൽ, പഴങ്ങൾ പാഴാക്കാതെ സൂക്ഷിച്ചുവെക്കൽ, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, വിളകൾക്കുണ്ടാകുന്ന രോഗബാധയെക്കുറിച്ചും ജൈവപ്രതിരോധ മാർഗങ്ങളെക്കുറിച്ചും അറിവു പകർന്നു നൽകൽ, നവീനകൃഷിരീതി പരിചയപ്പെടുത്തലിൻ്റെ ഭാഗമായുള്ള കൂൺകൃഷി, കാച്ചിൽ കൃഷി, നെൽകൃഷി, ഗ്രോബാഗ് കൃഷി, ചീരക്കൃഷി എന്നിവയും സ്‌കൂളിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. ഊർജ ഉപയോഗമറിയാൻ വ്യത്യസ്ത മാസങ്ങളിലെ വൈദ്യുതി ബിൽ ശേഖരണം, പ്രദേശത്തെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനം, ജലസ്രോതസ്സുകളുടെ പത്തുവർഷത്തെ സെൻസസ്, വാട്ടർ ബെൽ, വിദ്യാർഥികളുടെ വീടുകളിൽ മഴക്കുഴികൾ നിർമിക്കൽ, ജലപരിശോധന, സംരക്ഷിച്ച ജലത്തിൻെറ അളവ് ശേഖരിക്കൽ, പൊതുയിടങ്ങളി ലെ തണലൊരുക്കൽ, ഊർജസം രക്ഷണത്തിനായി എൽ.ഇ.ഡി. ബൾബ് നിർമാണം, ജൈവ വൈവിധ്യസെൻസസ് എന്നിവയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

സ്കൂളുകളിലും വീട്ടിലും ഉണ്ടാ കേണ്ട സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തി. പ്രഥമ ശുശ്രൂഷ, അഗ്‌നിസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ. ജൈവകമ്പോസ്റ്റ് നിർമാണം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആരോഗ്യ പ്രവർത്തകരുമായുള്ള സംവാദം എന്നിവ നടത്തി. പെൻബോക്സ്, പ്ളാസ്റ്റിക് ശേഖരണം, 'വായനയാണ് ലഹരി എന്നിവയും.

സുരക്ഷ, ബാലാവകാശത്തിൻെറ ഭാഗമായി സുരക്ഷാ ക്ലബ്, സുരക്ഷാ ബോധവത്ക്കരണ ശില്പശാല, സുരക്ഷാ പരിശീലനം, ഹ്രസ്വചിത്ര നിർമാണം, ലഹരിവി രുദ്ധ റാലി, ലഹരിക്കെതിരെ ചുമർചിത്രം, ഫ്ളാഷ്മോബ്, ആശുപത്രികളിലെ രോഗികളുടെ കുട്ടിരിപ്പുകാർക്കായി രാത്രികാല ഭക്ഷണവിതരണം എന്നിവ നടന്നു. 'എന്റെ തെങ്ങ്' പദ്ധതിയിൽ കേരവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്നു. 'നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയിൽ നാടൻ മാവുകളുടെ തൈകൾ ഉണ്ടാക്കി വിതരണം ചെയ്ത് സംരക്ഷിക്കുന്നു. 'പൂമ്പാറ്റക്കൊരു പൂന്തോട്ടം', 'മധുരവനം' എന്നിവയി ലും നന്നായി പ്രവർത്തിച്ചു. സീഡ് ടീച്ചർ കോ-ഓർഡിനേ റ്റർ ഇ.പി. പ്രഭാവതിയാണ് നേതൃത്യം

മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിലും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

(കടപ്പാട് മാതൃഭൂമി ന്യൂസ് 26-03-2024)

2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്

സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക്

സംസ്ഥാന തല മാത്സ് ടാലൻ്റ് പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കി

പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി സ്കൂൾ ടീം

എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം


വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്

മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം

കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്

ഫാത്തിമ നജ എ. കെ D/o അബ്ദുൽ ഗഫൂ‍ർ എ.കെ

മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി

ഹന്ന ഫാത്തിമ പി.ടി

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളി‍ർ സ്കോള‍ഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി

മുഹമ്മദ് നസീബ് എ ടി

കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം

മിൻഹ ഫാത്തിമ
പ്രമാണം:18364 Rajafebin.jpg
പഞ്ചായത്തിന് വേണ്ടി റിലെ മത്സരത്തിൽ പങ്കെടുത്ത് സ്വ‍ർണ്ണമെ‍ഡൽ കസ്ഥമാക്കിയ റജാഫെബിൻ, മിൻഹ
മെഡലും സ‍ർട്ടിഫക്കറ്റുും കൊണ്ടോട്ടി എ.ഇ.ഒ ശ്രീമതി.ഷൈനി ഓമനയിൽ നിന്നും സ്വീകരിക്കുന്നു.




കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം

അഭിനയ എൻ
ആരാദ്യ ആർ.സി

ഫാത്തിമ നിഹ് ല - മലയാള മനോരമ നല്ലപാഠം 'പത്ര പുസ്തകം' - ജില്ലാതല വിജയി

ഫാത്തിമ നിഹ് ല

മാതൃഭൂമി സീഡ്- ഗ്രോ-ഗ്രീൻ പദ്ധതി രചനാമത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം

റിസ ഫാത്തിമ സി വി