ജി.എൽ.പി.എസ്. കാവനൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:32, 7 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മേയ്added details
(added details) |
(added details) |
||
വരി 1: | വരി 1: | ||
== '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' == | == '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' == | ||
'''ഒരു നാടിനെ എപ്പോഴും വ്യത്യസ്തമാക്കുന്നത് അവിടുത്തെ സംസ്‌കാരവും ഭാഷയുമാണ് .നമ്മുടെ നാട്ടിലെ ജനങ്ങൾ ചില രസകരമായ വാക്കുകളും അതിന്റെ അർത്ഥവുമാണ് താഴെ കൊടുത്തിരിക്കുന്നത്''' | |||
1.മാണ്ട = വേണ്ട | 1.മാണ്ട = വേണ്ട | ||
2.ഇൻക്/ഇച്ച് = എനിക്ക് | 2.ഇൻക്/ഇച്ച് = എനിക്ക് | ||
3.പയ്യ് = പശു | 3.പയ്യ് = പശു | ||
4.പൂള - മരച്ചീനി | 4.പൂള - മരച്ചീനി | ||