"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 14: | വരി 14: | ||
ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം<gallery> | ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം<gallery> | ||
പ്രമാണം:47068-quizz.jpg|alt= | പ്രമാണം:47068-quizz.jpg|alt= | ||
</gallery> | |||
== '''സാഹിത്യ സെമിനാർ''' == | |||
<gallery> | |||
പ്രമാണം:47068-sahithyam.jpg|alt= | |||
</gallery> | </gallery> |
18:05, 27 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2023-24 ലെ പ്രവർത്തനങ്ങൾ
വായനക്കാർ എഴുത്തുകാരുമായി സംവദിച്ചു
ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.
ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു
ബഷീർ ദിന ക്വിസ്
ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം