"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''ഗവ.യു.പി.സ്കൂൾ''''' എന്നു | പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''<big>ഗവ.യു.പി.സ്കൂൾ</big>''''' എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നു പരയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി കളുടെ മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ ചരിത്രവും മഹത്വവും സമൂഹത്തെ അറിയിക്കേണ്ടത് ഞങ്ങളുടെ കടമയാണല്ലോ? | ||
എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. | |||
എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ | |||
ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ | |||
ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ | |||
സ്ഥാപനത്തിൻ്റെ തുടക്കം. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||