"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 485: വരി 485:

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പൂക്കൾ നൽകിയാണ്|പൂക്കൾ നൽകിയാണ്]] സ്വീകരിച്ചത്. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പൂക്കൾ നൽകിയാണ്|പൂക്കൾ നൽകിയാണ്]] സ്വീകരിച്ചത്. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
== ഉച്ചഭക്ഷണം.. ==
== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ [https://malayalam.boldsky.com/health/wellness/2015/healthy-habits-children-010304.html ആരോഗ്യ കാര്യങ്ങളിലും] വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B7%E0%B4%A3%E0%B4%82 പോഷക ഭക്ഷണം] പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]]

7,092

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481284" എന്ന താളിൽനിന്ന് ശേഖരിച്ചത്