എ.എം.യു.പി.എസ്. വള്ളുവമ്പ്രം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:56, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു കൊച്ചു പ്രദേശം .ഇവിടത്തെ ജനങ്ങൾ വളരെ നിഷ്കളങ്കരും വികസനം ആഗ്രഹിക്കുന്നവരും ആണ്..അതുകൊണ്ടുതന്നെ
('== '''വള്ളുവമ്പ്രം''' == == വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''വള്ളുവമ്പ്രം''' == | == '''വള്ളുവമ്പ്രം''' == | ||
== വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു കൊച്ചു പ്രദേശം .ഇവിടത്തെ ജനങ്ങൾ വളരെ നിഷ്കളങ്കരും വികസനം ആഗ്രഹിക്കുന്നവരും ആണ്..അതുകൊണ്ടുതന്നെ വള്ളുവമ്പ്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു .വിദ്യാസമ്പന്നരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും ആയി ഇവിടത്തെ ജനങ്ങൾ ആണ് ഈ നാടിന്റെ സമ്പത്ത് .ചരിത്രാതീതകാലം മുതൽതന്നെ ഈ പ്രദേശത്തുകാർ ജാതിമത ഭേദമന്യേ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്നു .അതിനാൽ മതമൈത്രി സുപരിചിതം ,.ഇവിടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ മാറ്റം ആണുള്ളത് .ഒരുപാട് ഡോക്ടേഴ്സ് എഞ്ചിനീയർ ,തുടങ്ങി എല്ലാ തൊഴിൽ മേഖലയും . ഈ നാട്ടിൽ കാണാം .വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുക്കാൻ പിടിക്കുന്നത് കാര്യമായും ഈ നാട്ടിലെ പ്രൈമറി വിദ്യാലയമായ എ എം യുപിഎസ് വള്ളുവമ്പ്രം ആകുന്നു .വാഗൺ ട്രാജഡിക്ക് സമാനമായ വിധം ഈ നാട്ടിലെ ബസ്റ്റോപ്പ് ചരിത്ര പ്രസിദ്ധി നേടിയിട്ടുണ്ട് == | == വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു കൊച്ചു പ്രദേശം .ഇവിടത്തെ ജനങ്ങൾ വളരെ നിഷ്കളങ്കരും വികസനം ആഗ്രഹിക്കുന്നവരും ആണ്..അതുകൊണ്ടുതന്നെ വള്ളുവമ്പ്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു .വിദ്യാസമ്പന്നരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും ആയി ഇവിടത്തെ ജനങ്ങൾ ആണ് ഈ നാടിന്റെ സമ്പത്ത് .ചരിത്രാതീതകാലം മുതൽതന്നെ ഈ പ്രദേശത്തുകാർ ജാതിമത ഭേദമന്യേ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്നു .അതിനാൽ മതമൈത്രി സുപരിചിതം ,.ഇവിടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ മാറ്റം ആണുള്ളത് .ഒരുപാട് ഡോക്ടേഴ്സ് എഞ്ചിനീയർ ,തുടങ്ങി എല്ലാ തൊഴിൽ മേഖലയും . ഈ നാട്ടിൽ കാണാം .വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുക്കാൻ പിടിക്കുന്നത് കാര്യമായും ഈ നാട്ടിലെ പ്രൈമറി വിദ്യാലയമായ എ എം യുപിഎസ് വള്ളുവമ്പ്രം ആകുന്നു .വാഗൺ ട്രാജഡിക്ക് സമാനമായ വിധം ഈ നാട്ടിലെ ബസ്റ്റോപ്പ് ചരിത്ര പ്രസിദ്ധി നേടിയിട്ടുണ്ട്വള്ളുവമ്പ്രം == | ||
== വള്ളുവമ്പ്രം വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു കൊച്ചു പ്രദേശം .ഇവിടത്തെ ജനങ്ങൾ വളരെ നിഷ്കളങ്കരും വികസനം ആഗ്രഹിക്കുന്നവരും ആണ്..അതുകൊണ്ടുതന്നെ വള്ളുവമ്പ്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു .വിദ്യാസമ്പന്നരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും ആയി ഇവിടത്തെ ജനങ്ങൾ ആണ് ഈ നാടിന്റെ സമ്പത്ത് .ചരിത്രാതീതകാലം മുതൽതന്നെ ഈ പ്രദേശത്തുകാർ ജാതിമത ഭേദമന്യേ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്നു .അതിനാൽ മതമൈത്രി സുപരിചിതം ,.ഇവിടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ മാറ്റം ആണുള്ളത് .ഒരുപാട് ഡോക്ടേഴ്സ് എഞ്ചിനീയർ ,തുടങ്ങി എല്ലാ തൊഴിൽ മേഖലയും . ഈ നാട്ടിൽ കാണാം .വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുക്കാൻ പിടിക്കുന്നത് കാര്യമായും ഈ നാട്ടിലെ പ്രൈമറി വിദ്യാലയമായ എ എം യുപിഎസ് വള്ളുവമ്പ്രം ആകുന്നു .വാഗൺ ട്രാജഡിക്ക് സമാനമായ വിധം ഈ നാട്ടിലെ ബസ്റ്റോപ്പ് ചരിത്ര പ്രസിദ്ധി നേടിയിട്ടുണ്ട് == | |||
== ഭൂമിശാസ്ത്രം == | |||
== മലപ്പുറം ജില്ലയിലെ ഒരു കൊച്ചു പ്രദേശമാണ് വള്ളുവമ്പ്രം .ഭൂമിശാസ്ത്രപരമായി കാർഷിക മേഖലക്കും വ്യാവസായിക മേഖലക്കും ഉതകുന്ന രീതിയിലാണ് ഇവിടത്തെ കിടപ്പ് .കാർഷിക മേഖലക്ക് ആവശ്യമായ ജലസ്രോതസ്സുകളും വയലുകളും കർഷകരും ഈ നാടിനുണ്ട് .എന്നാൽ വ്യാവസായിക രംഗത്തെ സഹായിക്കുന്ന തരത്തിൽ വൻ വ്യവസായ സംരംഭങ്ങളും ഇവിടെ കാണാം .എൻഎച്ച് റോഡ് സൗകര്യം ഈ നാടിനെ അയൽ നാടുമായി ബന്ധിപ്പിക്കുന്നു . == | |||
== '''<u>ആരാധനാലയങ്ങൾ</u>''' == | |||
== വള്ളുവമ്പ്രം എന്നത് മതമൈത്രി കാത്തുസൂക്ഷിക്കുന്ന ഒരു നാടാണ് .അതിനാൽ ഇവിടെ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യൻ സ്വതന്ത്രമായി ജീവിക്കുവാനും ആരാധിക്കുവാനും സ്വാതന്ത്ര്യമുണ്ട്.അതിനാൽ രണ്ട് ജമാഅത്ത് പള്ളികളും രണ്ട് അമ്പലങ്ങളും നാടിന് സ്വന്തമായുണ്ട് . == | |||
== '''<u> വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | |||
* amups valluvambram | |||
* gvhss pullanoor,valluvambram | |||
* mic arts and science college | |||
* mic englishmedium high school |