എ.യു.പി.എസ് വഴിക്കടവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:11, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ഭൂമിശാസ്ത്രം
വരി 19: | വരി 19: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
മലപ്പുറം ജില്ലയുടെ വടക്കേ അറ്റത്ത് തമിഴുനാട് അതിർത്തിയിൽ | മലപ്പുറം ജില്ലയുടെ വടക്കേ അറ്റത്ത് തമിഴുനാട് അതിർത്തിയിൽ നീലഗിരിക്കുന്നുകളുടെ അടിവാരത്ത് നാഗരികത തൊട്ട ശുദ്ധമാക്കാത്ത ഒരു ഉൾനാടൻ ഗ്രാമമായ വഴിക്കടവ് എന്ന ഗ്രാമത്തിൽ ആണ് എ.യു.പി.എസ് വഴിക്കടവ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ കോഴിക്കോട്- ഗൂഡല്ലൂർ പാതയുടേയും കളകളാരവത്തോടെ ശാലീന സുന്ദരിയായി ഒഴുകുന്ന കാരക്കോടൻ പുഴയുടെയും ഇടയിലായി തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നതാണ് ഈ വിദ്യാലയം | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == |