"എ.യു.പി.എസ് വഴിക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
* NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
* NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''VALLUVAMPURAM''' 60 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''VALLUVAMPURAM''' 60 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
== ഭൂമിശാസ്ത്രം ==

19:11, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് വഴിക്കടവ്

പഞ്ചായത്തങ്ങാടി

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ വഴിക്കടവ് എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് വഴിക്കടവ്

ചരിത്രം

വഴിക്കടവിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ പി കുഞ്ഞഹമ്മദ് മേസ്തിരിയുടെ ശ്രമഫലമായി 1954 ജൂൺ മാസം പതിനഞ്ചാം തീയതി ഒന്ന് ,രണ്ട് ക്ലാസുകളിലായി 77 വിദ്യാർഥികളോടെ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ ഉന്നതിയിൽ എത്തിനിൽക്കുന്നു. കുരുന്നു മനസ്സുകളിൽ വിജ്ഞാനദീപം തെളിയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു കൂട്ടം സുമനസ്സുകളുടെ സമർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സജീവ സ്മാരകങ്ങളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ VALLUVAMPURAM 60 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

ഭൂമിശാസ്ത്രം