"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
== '''GMLPS കാരാത്തോട്''' == | == '''GMLPS കാരാത്തോട്''' == | ||
വേങ്ങര ഉപജില്ലയിൽ കാരത്തോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന LP സ്കൂളാണ് GLPS | |||
KARATHODE | |||
. |
18:57, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കാരത്തോട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കാരത്തോട് . ഊരകം പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്നു. ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഇത് മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് 5 km പടിഞ്ഞാറ് ദിശയിലാണ് സ്ഥിതിചെയ്യുന്നത്. കാരത്തോട് ഡൗൺഹിൽ ഹെഡ് പോസ്റ്റൽ ഓഫീസിനു കീഴിലാണ് പിൻകോഡ് 676519.
പാണക്കാട് , ഒതുക്കുങ്ങൽ ,മലപ്പുറം എന്നിവയെല്ലാം സമീപഗ്രാമങ്ങളാണ് .
മലയാളമാണ് പ്രാദേശിക ഭാഷ.
പ്രധാന സ്ഥാപനങ്ങൾ
GMLPS കാരാത്തോട്
മൃഗാശുപതി
കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്
പുള്ളിക്കളപ്പാറ അംഗൻവാടി
കാരാത്തോട് അംഗൻവാടി
പമ്പ് ഹൌസ്
PMSAMAUP സ്കൂൾ കാരത്തോട്
വേങ്ങര ഉപജില്ലയിൽ കാരത്തോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന UP സ്കൂളാണ് PMSAMAUPS .
![](/images/thumb/5/5e/19879_schoolpic.jpg/384px-19879_schoolpic.jpg)
![](/images/thumb/5/50/GLPS_karathode.jpeg/300px-GLPS_karathode.jpeg)
GMLPS കാരാത്തോട്
വേങ്ങര ഉപജില്ലയിൽ കാരത്തോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന LP സ്കൂളാണ് GLPS
KARATHODE
.