"എ.യു.പി.എസ്.പനമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:


== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ==
* എ യു പി സ്കൂൾ പനമ്പാട്
* എ എം എൽ പി സ്കൂൾ പനമ്പാട് വെസ്റ്റ്
* എം യു എ യു പി സ്കൂൾ പനമ്പാട്


== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==

17:39, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പനമ്പാട്

ROAD

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.മാറഞ്ചേരി പഞ്ചായത്തിലെ സുന്ദരമായ ഒരു ചെറിയ ഗ്രാമമാണ് പനമ്പാട് .

വികസനത്തിന് പാതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് ഇന്ന് പനമ്പാട് .

ഭൂമിശാസ്‌ത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്.

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ  സ്ഥാപനങ്ങൾ

  • എ യു പി സ്കൂൾ പനമ്പാട്
  • എ എം എൽ പി സ്കൂൾ പനമ്പാട് വെസ്റ്റ്
  • എം യു എ യു പി സ്കൂൾ പനമ്പാട്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ബാങ്ക്
  • പോസ്റ്റോഫീസ്
  • റേഷൻ കട
  • അംഗനവാടി
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഭവൻ