"സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ABDUL JALEEL KT (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big>*അലിഫ് അറബിക് ക്ലബ്*</big>'''
 
'''*വായന ദിനം*'''
 
വായന ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത്  മത്സരവും സംഘടിപ്പിച്ചു. 5,6 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി. *ബഷീർ ദിനം* ജൂലൈ 5 ബഷീർ ദിനത്തിൽ ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.