"G. S. B. S. Soorambail/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== സൂരമ്പയിൽ ==
== സൂരമ്പയിൽ ==
കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു
കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു
== ഭൂമിശാസ്ത്രം ==
പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ മലനിരകളിലാണ് സൂരമ്പയിൽ സ്ഥിതി ചെയ്യുന്നത്. അയൽ സംസ്ഥാനമായ കർണാടകയുടെ വടക്ക് .
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* GHSS  കുമ്പള , 
* കുമ്പള കോട്ട തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ .
== ശ്രദ്ധേയരായ വ്യക്തികൾ ==
യക്ഷഗാന പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയ പാർത്ഥിസുബ്ബൻ 18-ആം നൂറ്റാണ്ടിൽ കുംബളയിൽ ആണ് ജനിച്ചത്. 'യക്ഷഗാനത്തിന്റെ പിതാവ് ''എന്ന് അദ്ദേഹം അറിയപ്പെടുന്നു.''
=== ആരാധനാലയങ്ങൾ ===
* ''പ്രശസ്ത്മായ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം''
* തടാക ക്ഷേത്രം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* Kumbla GHSS
* Little Lilly Senior Secondary School,

16:51, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സൂരമ്പയിൽ

കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

ഭൂമിശാസ്ത്രം

പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ മലനിരകളിലാണ് സൂരമ്പയിൽ സ്ഥിതി ചെയ്യുന്നത്. അയൽ സംസ്ഥാനമായ കർണാടകയുടെ വടക്ക് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • GHSS കുമ്പള ,
  • കുമ്പള കോട്ട തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ .

ശ്രദ്ധേയരായ വ്യക്തികൾ

യക്ഷഗാന പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയ പാർത്ഥിസുബ്ബൻ 18-ആം നൂറ്റാണ്ടിൽ കുംബളയിൽ ആണ് ജനിച്ചത്. 'യക്ഷഗാനത്തിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.

ആരാധനാലയങ്ങൾ

  • പ്രശസ്ത്മായ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം
  • തടാക ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • Kumbla GHSS
  • Little Lilly Senior Secondary School,
"https://schoolwiki.in/index.php?title=G._S._B._S._Soorambail/എന്റെ_ഗ്രാമം&oldid=2479261" എന്ന താളിൽനിന്ന് ശേഖരിച്ചത്