"ജി.എച്ച്.എസ്. ആതവനാട് പരിതി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
===== ആതവനാട് പരിതി =====
====== ആതവനാട് പരിതി ======
[[പ്രമാണം:GRAMAM.jpeg|thumb|ആതവനാട് പരിതി]]
[[പ്രമാണം:GRAMAM.jpeg|thumb|ആതവനാട് പരിതി]]
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു ഗ്രാമവും ഗ്രാമപഞ്ചായത്തുമാണ് '''ആതവനാട്''' .  പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിൽ ദേശീയ പാത 17 ലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത് . ആതവനാട് വില്ലേജിലെ പ്രധാന പട്ടണമാണ് പുത്തനത്താണി , ആതവനാട് പാറ & കുറുമ്പത്തൂരിലാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് . വളാഞ്ചേരി , തവനൂർ , തിരുനാവായ , കുറ്റിപ്പുറം , ഇരിമ്പിളിയം , എടയൂർ എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ

വരി 42: വരി 42:
== ശ്രദ്ധേയരായ ആളുകൾ ==
== ശ്രദ്ധേയരായ ആളുകൾ ==
മേല്പുത്തൂർ നാരായണ ഭട്ടതിരി
മേല്പുത്തൂർ നാരായണ ഭട്ടതിരി
ആതവനാട് ഗ്രാമ പഞ്ചായത്തിൽ കുറുമ്പത്തൂരിനടുത്ത് ജീവിച്ചിരുന്ന പ്രാചീന കാലത്തെ മഹാകവിയാണു മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി.ഗുരുവായൂരപ്പന്റെ വലിയ ആരാധകനായിരുന്നു ഇദ്ദേഹം.ഇദ്ദേഹം തന്റെ നാരായണീയം എന്ന കാവ്യം ഗുരുവായൂരപ്പനു സമർപ്പിക്കുകയും അതുവഴി തന്നെ അലട്ടിയിരുന്ന വാത രോഗത്തിനു ശമനം ലഭിച്ചു എന്നും പറയപ്പെടുന്നു.ഇദ്ദേഹത്തിനു ആതവനാട് പഞ്ചായത്തിലെ ചന്ദനക്കാവ് പ്രദേശത്ത് സ്മാരകമുണ്ട്.കേരളത്തിന്റെ പലഭാഗത്തുനിന്നും ഭാഷാസ്നേഹികൾ ഈ സ്മാരകം സന്ദർശിക്കാറുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേൽപുത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559/60, മരണം - 1645/46) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപുത്തൂർ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയാ സർവ്വസ്വം ആണ്. മേൽപുത്തൂർ, നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ്
കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.

മൊഹ്‌സിൻ പേരമ്പൻ
മൊഹ്‌സിൻ പേരമ്പൻ
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2479038" എന്ന താളിൽനിന്ന് ശേഖരിച്ചത്