"അരങ്ങ് എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''അരങ്ങ്''' == | == '''അരങ്ങ്''' == | ||
[[പ്രമാണം:13702 .png|THUMB|]] | |||
കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി . | കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി . | ||
15:11, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അരങ്ങ്
കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി .
ചരിത്രം
ആറുപതിറ്റാണ്ട് മുൻപുവരെ ഇത് വനപ്രദേശം ആയിരുന്നു. ആദ്യകാലത്ത് കരിമ്പാലർ എന്ന ആദിവാസി വിഭാഗം മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അരങ്ങ്, കോട്ടയംതട്ട്, പുല്ലംവനം എന്നീ സ്ഥലങ്ങളിലായിരുന്നു ഇവർ കൂട്ടമായി ജീവിച്ചിരുന്നത്.
എത്തിച്ചേരേണ്ട വഴി
തളിപ്പറമ്പിൽ നിന്നും, കുടിയേറ്റ പ്രദേശങ്ങളായ ചെമ്പേരി, കുടിയാന്മല എന്നിവിടങ്ങളിൽ നിന്നും ബസ്, ഓട്ടോ, ജീപ്പ് സർവീസുകൾ ഉണ്ട്.