"ജി എൽ പി എസ് പുഞ്ച/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= പുഞ്ച = [[പ്രമാണം:12414-puncha-gramam.jpeg|thumb|puncha]] | == '''പുഞ്ച''' == | ||
[[പ്രമാണം:12414-puncha-gramam.jpeg|thumb|puncha]] | |||
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത് വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.റബ്ബർ, മരച്ചീനി,തെങ്ങ്, കശുവണ്ടി,കുരുമുളക്,വാഴ,ഇഞ്ചി, മഞ്ഞൾ,കമുക് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ. | കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത് വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.റബ്ബർ, മരച്ചീനി,തെങ്ങ്, കശുവണ്ടി,കുരുമുളക്,വാഴ,ഇഞ്ചി, മഞ്ഞൾ,കമുക് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ. | ||
05:51, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുഞ്ച
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത് വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.റബ്ബർ, മരച്ചീനി,തെങ്ങ്, കശുവണ്ടി,കുരുമുളക്,വാഴ,ഇഞ്ചി, മഞ്ഞൾ,കമുക് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ.
ആരാധനാലയങ്ങൾ
- സെന്റ് തോമസ് ചർച്ച് പുഞ്ച.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ.എൽ.പി.സ്കൂൾ പുഞ്ച.
- അംഗൻവാടി