"ജി എം യു പി എസ് കരുവാംപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neethurajeev (സംവാദം | സംഭാവനകൾ)
Neethurajeev (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ഭൂമിശാസ്ത്രപരമായി വളരെയധികം വൈവിധ്യം നിറഞ്ഞ ഒരു പ്രദേശമാണ് ഇവിടം.കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന് കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറ മലയും അതിരിടുന്ന പ്രദേശം.ഇവിടുത്തെ വിവിധ പ്രദേശങ്ങളുടെ പേരില് തന്നെ വൈവിധ്യം കാണാം. പയിങ്ങാട്ടുപൊയില് ,താഴെപൊയില് ,ആലക്കും കണ്ടി,വട്ടക്കണ്ടി , ......എന്നിങ്ങനെ പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്ന പേരുകള് ആണ് മിക്കവയും.