ജി എച്ച് എസ് കൊടുപ്പുന്ന (മൂലരൂപം കാണുക)
00:18, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം
വരി 53: | വരി 53: | ||
=== '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' === | === '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' === | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് | കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ് കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് . | ||
=== '''<big><u>ചരിത്രം</u></big>''' === | === '''<big><u>ചരിത്രം</u></big>''' === |