"ഗവ. എൽ പി സ്കൂൾ പുതിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
മാവേലിക്കര ,ഹരിപ്പാട് ,ഓച്ചിറ ,ഭരണിക്കാവ് എന്നീ ബ്ലോക്ക് പ്രദേശങ്ങൾക്കുള്ളിലുള്ള ഒരു ഗ്രാമമാണ് പുതിയവിള . | മാവേലിക്കര ,ഹരിപ്പാട് ,ഓച്ചിറ ,ഭരണിക്കാവ് എന്നീ ബ്ലോക്ക് പ്രദേശങ്ങൾക്കുള്ളിലുള്ള ഒരു ഗ്രാമമാണ് പുതിയവിള .ഈ സ്ഥലത്തിന് ആലപ്പുഴ ജില്ലാ ആസ്ഥാനത്തുനിന്ന് 43km അകലവും മുതുകുളത്തുനിന്ന് 3km അകലവും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 111km അകലവും ഉണ്ട്. ആറാട്ടുപുഴ, പത്തിയൂർ, ചേപ്പാട്, ചിങ്ങോലി, ചെട്ടികുളങ്ങര എന്നിവയാണ് പുതിയവിളയുടെ അടുത്തുള്ള ഗ്രാമങ്ങൾ. കായംകുളം, അടൂർ, മാവേലിക്കര, ചെങ്ങന്നൂർ എന്നിവയാണ് പുതിയവിളയ്ക്കു സമീപമുള്ള നഗരങ്ങൾ. ആലപ്പുഴ ജില്ലയുടെയും കൊല്ലംജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. | ||
== പ്രധാനപൊതുസ്ഥാപനങ്ങൾ == | == പ്രധാനപൊതുസ്ഥാപനങ്ങൾ == | ||