"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഓണക്കൂർ == | == ഓണക്കൂർ == | ||
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. | എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. | ||
മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു. ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം ആണ് ഊരാനാട്ടു ചിറ . |
00:06, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഓണക്കൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.
മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു. ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം ആണ് ഊരാനാട്ടു ചിറ .