"ജി. ബി. യു. പി. എസ്. തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== <u>'''തത്തമംഗലം'''</
== തത്തമംഗലം ==
[[പ്രമാണം:21353-Ente-Gramam.jpg|thumb|എന്റെ ഗ്രാമം]]


''കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം  മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ  തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു്  തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.''
==  [[പ്രമാണം:21353-Ente-Gramam.jpg|thumb|എന്റെ ഗ്രാമം]]  ''കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം  മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ  തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു്  തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.'' === <u>'''''ഭൂമിശാസ്ത്രം'''''</u> === ''ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള  ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം  എന്ന പേര് വന്നതു.'' === <u>'''''പ്രധാന പൊതുസ്ഥാപനങ്ങൾ'''''</u> ===
=== <u>'''''ഭൂമിശാസ്ത്രം'''''</u> ===
''ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള  ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം  എന്ന പേര് വന്നതു.''
 
=== <u>'''''പ്രധാന പൊതുസ്ഥാപനങ്ങൾ'''''</u> ===


* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
വരി 12: വരി 7:
* സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം
* സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം
* ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
* ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
* ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം
* ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം === <u>'''''ശ്രദ്ധേയരായ വ്യക്തികൾ'''''</u> === ''ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു '''കെ അച്ചുതൻ'''.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ  മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.'' === <u>'''''ആരാധനാലയങ്ങൾ'''''</u> === [[പ്രമാണം:21353-mosque.jpg|thumb|ആരാധനാലയങ്ങൾ]]
 
=== <u>'''''ശ്രദ്ധേയരായ വ്യക്തികൾ'''''</u> ===
 
''ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു '''കെ അച്ചുതൻ'''.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ  മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.''
 
=== <u>'''''ആരാധനാലയങ്ങൾ'''''</u> ===
[[പ്രമാണം:21353-mosque.jpg|thumb|ആരാധനാലയങ്ങൾ]]


* വിനായകൻ കോവിൽ,തത്തമംഗലം
* വിനായകൻ കോവിൽ,തത്തമംഗലം
* വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം
* വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം
* ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം
* ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം === <u>''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''</u> ===
 
=== <u>''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''</u> ===


* ജി യു പി എസ് തത്തമംഗലം
* ജി യു പി എസ് തത്തമംഗലം
* ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം
* ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം ==ചിത്രശാല==  ==
==ചിത്രശാല==

23:42, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമംഗലം

എന്റെ ഗ്രാമം
കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം  മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ  തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു്  തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്. === ഭൂമിശാസ്ത്രം === ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള  ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം  എന്ന പേര് വന്നതു. === പ്രധാന പൊതുസ്ഥാപനങ്ങൾ =

  • സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
  • വില്ലേജ് ഓഫീസ്,തത്തമംഗലം
  • സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം
  • ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
  • ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം === ശ്രദ്ധേയരായ വ്യക്തികൾ === ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു കെ അച്ചുതൻ.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ  മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു. === ആരാധനാലയങ്ങൾ ===
    ആരാധനാലയങ്ങൾ
  • വിനായകൻ കോവിൽ,തത്തമംഗലം
  • വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം
  • ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
  • ജി യു പി എസ് തത്തമംഗലം
  • ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം ==ചിത്രശാല== ==