"പ്രമാണം:21015-THOLANI BAGAVATHI TEMBLE.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ലോക്കിൽ കുത്തന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമ പ്രദേശം ആണ് തോലനൂർ. മദ്ധ്യ കേരളത്തിൽ പാലക്കാട് ടൌൺ നിന്നും 19 കീ. മി. പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കുഴൽമന്ദത്തിൽ നിന്നും 10 കീ. മി. ഉള്ളിൽ ആയി സ്ഥിതിചെയ്യുന്നു. കേരള തലസ്ഥാന നഗരി തിരുവനന്തപുരത്തിൽ നിന്ന് 296 കീ. മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തോലനൂർ പിൻകോഡ് 678722, പോസ്‌റ്റോഫീസ് തോലനൂർ. | പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ലോക്കിൽ കുത്തന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമ പ്രദേശം ആണ് തോലനൂർ. മദ്ധ്യ കേരളത്തിൽ പാലക്കാട് ടൌൺ നിന്നും 19 കീ. മി. പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കുഴൽമന്ദത്തിൽ നിന്നും 10 കീ. മി. ഉള്ളിൽ ആയി സ്ഥിതിചെയ്യുന്നു. കേരള തലസ്ഥാന നഗരി തിരുവനന്തപുരത്തിൽ നിന്ന് 296 കീ. മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തോലനൂർ പിൻകോഡ് 678722, പോസ്‌റ്റോഫീസ് തോലനൂർ. | ||
തരൂർ (8 കീ. മി )മങ്കര (8 കീ. മി ), | തരൂർ (8 കീ. മി )മങ്കര (8 കീ. മി ), ലക്കിഡി(8 കീ. മി )ടിപേരൂർ (8 കീ. മി ) കാവശ്ശേരി (8 കീ. മി ) കുഴൽമന്ദം(9 കീ. മി ) എന്നിവയൊക്കെയാണ് അടുത്ത ഗ്രാമങ്ങൾ. വടക്ക് ആലത്തൂർ ബ്ലോക്ക്, പടിഞ്ഞാറു പഴയന്നൂർ ബ്ലോക്ക്, കിഴക്ക് പാലക്കാട് ബ്ലോക്ക്,തെക്ക് നെന്മാറ ബ്ലോക്ക് ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിഭാഗം.മലയാളം ആണ് ഭാഷ. | ||
ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ. | ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ. |
23:27, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ലോക്കിൽ കുത്തന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമ പ്രദേശം ആണ് തോലനൂർ. മദ്ധ്യ കേരളത്തിൽ പാലക്കാട് ടൌൺ നിന്നും 19 കീ. മി. പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കുഴൽമന്ദത്തിൽ നിന്നും 10 കീ. മി. ഉള്ളിൽ ആയി സ്ഥിതിചെയ്യുന്നു. കേരള തലസ്ഥാന നഗരി തിരുവനന്തപുരത്തിൽ നിന്ന് 296 കീ. മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തോലനൂർ പിൻകോഡ് 678722, പോസ്‌റ്റോഫീസ് തോലനൂർ.
തരൂർ (8 കീ. മി )മങ്കര (8 കീ. മി ), ലക്കിഡി(8 കീ. മി )ടിപേരൂർ (8 കീ. മി ) കാവശ്ശേരി (8 കീ. മി ) കുഴൽമന്ദം(9 കീ. മി ) എന്നിവയൊക്കെയാണ് അടുത്ത ഗ്രാമങ്ങൾ. വടക്ക് ആലത്തൂർ ബ്ലോക്ക്, പടിഞ്ഞാറു പഴയന്നൂർ ബ്ലോക്ക്, കിഴക്ക് പാലക്കാട് ബ്ലോക്ക്,തെക്ക് നെന്മാറ ബ്ലോക്ക് ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിഭാഗം.മലയാളം ആണ് ഭാഷ.
ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ.
അടുത്തുള്ള നാഷണൽ ഹൈവേ : NH83
നാഷണൽ ഹൈവേ :NH966
തോലനൂർ അടുത്ത് കൂടെ ഒഴുകുന്ന നദി : കുന്തി പുഴ
തോലനൂർ പാലക്കാട് ടൗണിൽ നിന്നും 27 കീ. മി. അകലെ ഒരു മണിക്കൂർ വാഹന ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
ടൈം സോൺ IST (UTC+5:30)
ഉയരം : സമുദ്ര നിരപ്പിൽ നിന്നും 86മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്നു.
ടെലിഫോൺ കോഡ് : 04923
അസംബ്ലി മണ്ഡലം :തരൂർ
ലോക സഭ മണ്ഡലം : ആലത്തൂർ
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:47, 18 ഏപ്രിൽ 2024 | 1,280 × 588 (182 കെ.ബി.) | KANNADAS (സംവാദം | സംഭാവനകൾ) | വർഗ്ഗം:21015WORSHIP PLACES |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: