"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}
=== പണമിടപാട് സ്ഥാപനങ്ങൾ ===
മലനാടിന്റെ റാണിയായ [https://ml.wikipedia.org/wiki/Ranni റാന്നി] പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ [https://ml.wikipedia.org/wiki/Erumely എരുമേലി], വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/Perunthenaruvi_Water_Falls പെരുന്തേനരുവി] എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [https://www.facebook.com/kunnamdevitemple/ കുന്നം ദേവീക്ഷേത്രത്തിൽ] ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.
കുന്നം എന്ന മലയോരഗ്രാമത്തിന്റെ  സാമ്പത്തിക വളർച്ചയ്ക്ക് സഹായമായി നിരവധി ബാങ്കുകൾ വെച്ചൂച്ചിറയിൽ സ്ഥിതിചെയ്യുന്നു
 
-കേരള ബാങ്ക്
 
-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
 
-സെൻട്രൽ ബാങ്ക്  തുടങ്ങിയവ {{PVHSchoolFrame/Pages}}
 
== മലനാടിന്റെ റാണിയായ [https://ml.wikipedia.org/wiki/Ranni റാന്നി] പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ [https://ml.wikipedia.org/wiki/Erumely എരുമേലി], വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/Perunthenaruvi_Water_Falls പെരുന്തേനരുവി] എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [https://www.facebook.com/kunnamdevitemple/ കുന്നം ദേവീക്ഷേത്രത്തിൽ] ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്. ==
[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]
<!--visbot  verified-chils->
<!--visbot  verified-chils->-->

23:12, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പണമിടപാട് സ്ഥാപനങ്ങൾ

കുന്നം എന്ന മലയോരഗ്രാമത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായമായി നിരവധി ബാങ്കുകൾ വെച്ചൂച്ചിറയിൽ സ്ഥിതിചെയ്യുന്നു

-കേരള ബാങ്ക്

-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

-സെൻട്രൽ ബാങ്ക് തുടങ്ങിയവ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.