"ഗവ. എൽ. പി. എസ്. പേരുമല/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:
==== നേട്ടങ്ങൾ ====
==== നേട്ടങ്ങൾ ====
പുല്ലമ്പാറ പഞ്ചായത്തിലെ മികച്ച ഒരു സ്കൂളാണിത്.ശാസ്ത്രമേളകളിൽ ഓവറോൾ കിട്ടിയിരുന്നു.കലോൽസവങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്
പുല്ലമ്പാറ പഞ്ചായത്തിലെ മികച്ച ഒരു സ്കൂളാണിത്.ശാസ്ത്രമേളകളിൽ ഓവറോൾ കിട്ടിയിരുന്നു.കലോൽസവങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്
===== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =====

22:22, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്. പേരുമല

നെടുമങ്ങാടു താലൂക്കിൽ പുല്ലംപാറ പഞ്ചായത്തിൽ പേരുമല എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇപ്പോൾ ഒരു മാതൃകാ പ്രീപ്രൈമറിയും ഒന്ന മുതൽ നാലു വരെ മലയാളം/ഇംഗ്ളീഷ് മീഡിയം ക്ളാസുകളും പ്രവർത്തിക്കുന്നു. പുല്ലംപാറ ഗ്രാമപഞ്ചായത്തിലെ ഏററവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മാതൃകാവിദ്യാലയമാണ്.350 കുട്ടികൾ ഈ സ്കൂളിലുണ്ട്.

ചരിത്രം

കൊല്ലവർഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തിൽ 7 വിദ്യാർത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിൻറെ വീടിനോടു ചേർന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകൻ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു.പിന്നീട് പേരുമല ജംഗ്ഷനിൽ 28 സെൻറ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരൻ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂൾ നടത്തി വന്നു. കൊല്ലവർഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സർക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എൽ.പി.എസ് എന്നായിരുന്നു സ്കൂളിൻറെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എൽ പി.എസ് എന്നായി മാറിയത്

നേട്ടങ്ങൾ

പുല്ലമ്പാറ പഞ്ചായത്തിലെ മികച്ച ഒരു സ്കൂളാണിത്.ശാസ്ത്രമേളകളിൽ ഓവറോൾ കിട്ടിയിരുന്നു.കലോൽസവങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ