"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:


==ചിത്രശാല ==
==ചിത്രശാല ==
<nowiki><gallery></nowiki>
<gallery>
 
പ്രമാണം:P1121 എന്റെ ഗ്രാമം.jpgസ്കൂൾ |പ്രവേശനകവാടം
 
പ്രമാണം:P1121 .jpg|വേനൽപ്പൂക്കൾ
 
പ്രമാണം:P11121 എന്റെ ഗ്രാമം.png| അനുസ്മരണം
<nowiki><gallery></nowiki>
പ്രമാണം:P1121..png|വിദ്യാലയം
പ്രമാണം:P1121 school.png|ആനപ്പാറ പള്ളിക്കൂടം
<gallery>

22:06, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

'അറബിക്കടലിന്റെ ലാളനയേറ്റ്‌ സഹ്യന്റെ മടിത്തട്ടിൽ വിരാചിക്കുന്നമലയിൻകീഴിലെ ഏക ആൺ -പെൺ പള്ളിക്കൂടം .കുന്നിന്റെ നെറുകയിൽ തലയുയർത്തി നില്കുന്നുന്നിടം.പ്രമുഖ സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.പി .കെ .രാജശേഖരന്റെ വാക്കുകൾ മലയിൻകീഴ് സ്കൂൾ എനിക് തന്നത് ഭാവനയുടെ അസാധാരണമായൊരു ലോകമാണ് .കരിമ്പാറകളും ഒറ്റമരങ്ങളും നിറഞ്ഞ ആ ഭൂപ്ര കൃതിയും കുന്നിൻമുകളിൽ നിന്നു കാണാവുന്ന മലനിരകളുടെയും കടലിന്റെയും ദൃശ്യങ്ങളും ഐതിഹ്യങ്ങൾ ഭയം നിറച്ച അന്തരീക്ഷവുമാണ് ഭാവനയെയും ആഗ്രഹങ്ങളെയും വളർത്തി എന്നെ എഴുത്തുകാരനും പത്രപ്രവർത്തകനുമാക്കിയതെന്നു ഇന്നറിയാം.

ചിത്രശാല

<gallery> പ്രമാണം:P1121 എന്റെ ഗ്രാമം.jpgസ്കൂൾ |പ്രവേശനകവാടം പ്രമാണം:P1121 .jpg|വേനൽപ്പൂക്കൾ പ്രമാണം:P11121 എന്റെ ഗ്രാമം.png| അനുസ്മരണം പ്രമാണം:P1121..png|വിദ്യാലയം പ്രമാണം:P1121 school.png|ആനപ്പാറ പള്ളിക്കൂടം <gallery>