"പി വി യു.പി.സ്കൂൾ പേരേത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== പേരേത്ത്,ഉമയനല്ലൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== പേരേത്ത്,ഉമയനല്ലൂർ == | == പേരേത്ത്,ഉമയനല്ലൂർ == | ||
കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം. |
22:00, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പേരേത്ത്,ഉമയനല്ലൂർ
കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം.