"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== കൽപ്പറ്റ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== കൽപ്പറ്റ ==
== കൽപ്പറ്റ ==
കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽ‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ.  വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ.
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473986" എന്ന താളിൽനിന്ന് ശേഖരിച്ചത്