"ജി.എച്ച്.എസ്.എസ്. തെങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
* ശ്രീ ഉദയർകുന്ന് ഭഗവതി ക്ഷേത്രം , അരകുറുശ്ശി
* ശ്രീ ഉദയർകുന്ന് ഭഗവതി ക്ഷേത്രം , അരകുറുശ്ശി
* ഉച്ചക്കാളി ഭഗവതി ക്ഷേത്രം
* ഉച്ചക്കാളി ഭഗവതി ക്ഷേത്രം
* സെൻ്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച്

21:34, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തെങ്കര

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തെങ്കര ഗ്രാമം .

ഭൂമിശാസ്ത്രം

മണ്ണാർക്കാട് ഒന്ന്, മണ്ണാർ‍ക്കാട് രണ്ട് വില്ലേജ് പരിധിയിലുൾ‍പ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്തിന് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്.ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് അഗളി, കാഞ്ഞിരപുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മണ്ണാർ‍ക്കാട്, കാഞ്ഞിരപുഴ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർ‍ക്കാട്, കുമരംപുത്തൂർ പഞ്ചായത്തുകളുമാണ്. പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രമായ സൈലന്റ്വാലി ദേശീയോദ്യാനം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൈലന്റ്വാലി ഉൾപ്പെടെ, പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 40% വനമേഖലയാണ്.

ആരാധനാലയങ്ങൾ

  • ശ്രീ ഉദയർകുന്ന് ഭഗവതി ക്ഷേത്രം , അരകുറുശ്ശി
  • ഉച്ചക്കാളി ഭഗവതി ക്ഷേത്രം
  • സെൻ്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച്