"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:44068 Ente gramam.jpg|thumb|എൻെറ ഗ്രാമ ഭംഗി]]
== '''പ്ലാവൂർ''' ==
== '''അനുപമമീ............ ആത്മ വിദ്യാലയം''' ==
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ പ്രകൃതിസുന്ദരമായ ഗ്രാമപഞ്ചായത്ത് ആണ് കാട്ടാക്കട എന്ന എൻറെ ഗ്രാമം. ചരിത്ര സാമൂഹിക സാംസ്കാരിക പ്രശസ്തി നേടിയ ഈ സ്ഥലത്തെ ജനങ്ങൾ വിദ്യാസമ്പന്നരും അതുപോലെ സമൂഹത്തിലെ സവിശേഷ വ്യക്തിത്വങ്ങളും ആണ്. കാട്ടാക്കട താലൂക്കിലെ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് എന്റെ 'പ്ലാവൂർ 'എന്ന കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തെ ഉയർത്തിനിർത്തുന്നത് പ്ലാവൂരിലെ പൊതുവിദ്യാലയം ആണ് (ജി. എച്ച്. എസ്). കാട്ടാക്കട താലൂക്കിന്റെ തിലക കുറിയായ പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂൾ 144 വർഷങ്ങളായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. സാമൂഹ്യ നന്മയും ഉയർച്ചയും ലക്ഷ്യം വയ്ക്കുന്ന എൻറെ വിദ്യാലയം കലാസാംസ്കാരിക രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തോടുള്ള ഗുണകരമായ അടുപ്പം കൊണ്ട് മാത്രമാണ്. എൻറെ കലാലയത്തിന്റെ വിശദാംശങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.  

" നിറയുമീ ജീവിത സന്ധ്യയിൽ ഓർമ്മിക്കുവാൻ....
=== '''നവീകരണ കുതിപ്പിലേക്ക്''' ===
ആധുനിക സംവിധാനങ്ങൾ ആയ പ്രൊജക്ടർ, ലാപ്ടോപ്പ്, വൈറ്റ് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ് മുറിയും . ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്.  

അറിവു നൽകിയൊരോർമ്മ തൻ.......
==== '''അടിസ്ഥാന സൗകര്യങ്ങളിലെ പൂർണ്ണത''' ====
       ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്റൂമുകളും പ്രത്യേകം പ്രത്യേകം ഇരുന്ന ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹോളുകളും തയ്യാറാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇരുന്ന് വിശ്രമിക്കാൻ വനിതാ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട് സ്കൂളിൽ. എല്ലാ ക്ലാസ് റൂമുകളിലും രണ്ട് ഫാൻ നാല് ലൈറ്റ് എന്നിവ സജ്ജീകരിച്ചതോടൊപ്പം തന്നെ ടൈൽ പാകിയ തറയോട് കൂടിയതുമാണ് ക്ലാസ് മുറികൾ.

ആത്മ വിദ്യലയമീ കർമ്മ മണ്ഢലം."
===== '''കലാകായിക വിദ്യാഭ്യാസം നേട്ടങ്ങൾ''' =====
         ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു.  

കാലപ്രയാണങ്ങൾക്ക് വിധേയമായി അറിവു പകർന്ന് തന്ന്, നമ്മുടെ നാടിനെ അറിവിൻെറ അഗ്രിമ സ്ഥാനത്തേയ്ക്കുയർത്തിയ വിദ്യാലയ മുത്തശ്ശിക്കിത് 144 ാം വയസ്സ്. ഒട്ടനവധി വർഷങ്ങൾ കൊണ്ട് കുതിച്ചും കിതച്ചും പാഞ്ഞിരുന്ന ഈ അക്ഷയ ഖനി ഇന്ന് ഉയർന്ന നിലവാരമുള്ള വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. ആധുനിക സംവിധാനമുള്ള ക്ളാസ്സ് മുറികളാവട്ടെ വിവര സാങ്കേതിക വിദ്യ കൊണ്ട് സമ്പന്നമാണ്. അതിനാൽ തന്നെ ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും നാളെയുടെ വരദാനമായി ഉയർത്തി, ഉന്നത വിദ്യാ രംഗത്തിലൂടെ സംസ്കാരമുള്ള നല്ല മക്കളായി ഉയർത്തി കാട്ടാൻ കഴിയുന്നു എന്നതിൽ അഭിമാനിക്കാം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ ഈ ആത്മ വിദ്യാലയത്തിന് ആവുന്നു എന്നത് ചരിത്ര നിയോഗമായി ആവർത്തിച്ച് കൊണ്ടിരിക്കുന്നു.
====== '''പ്രത്യക്ഷ പ്രവർത്തനങ്ങൾ''' ======
        കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും ആയി സ്കൂൾ മെസേജിങ് സിസ്റ്റം, എല്ലാ റൂട്ടുകളിലേക്കും വാഹനസൗകര്യം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസ്സുകൾ, ഹൈടെക് ക്ലാസ് മുറികൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ഉച്ച ഭക്ഷണ പദ്ധതി, ലൈബ്രറി, എസ് പി സി, എൻസിസി മുതലായവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

"ഇനിയുമേറെ പറയുവാനുണ്ടെങ്കിലും..
====== '''അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി''' ======
     കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികാസമേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവസമൃദ്ധമായി ഇടങ്ങളായി സ്കൂൾ മാറുന്നു. ജലാശയങ്ങൾ, ശലഭോ ധ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പഠന ഹരിത ഇടങ്ങൾ, പാർപ്പിടം, ഗതാഗതം, മണ്ണ് തുടങ്ങിയ ടീമുകൾക്ക് അനുയോജ്യമായ നിർമിതികൾ പ്രീ സ്കൂളിൻറെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറുന്നു.

പറഞ്ഞതിൽ ഉത്തമം നമ്മൾ തന്നെ...
====== '''നിറവിന്റെ 140 കളിൽ പ്ലാവൂർ''' ======
 
      എല്ലാം മേഖലകളിലും ഒരുപോലെ പരിപൂർണ്ണ നിലവാര പുലർത്തുന്ന തിന് മകുടോദാഹരണമായി ഗവൺമെൻറ് ഹൈസ്കൂൾ മാറുന്നു.
നമുക്കറിവു പകർന്നു തന്നൊരാ.... 
 
അക്ഷയ നാളം......
 
തലയെടുപ്പോടുണ്ടിവിടെ."
 
==പ്ലാവൂർ എന്ന സ്ഥല നാമം വന്ന വഴി==
<p align="justify">
 
സവർണ്ണമേധാവിത്വം ശക്തമായി നിലവിലിരുന്ന കാലഘട്ടമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്.  അക്കാലത്ത് പ്ലാവൂർ എന്ന ഈ സ്ഥലം ജനവാസം കുറഞ്ഞ ഗ്രാമപ്രദേശം ആയിരുന്നു. ഇവിടെ കൂടുതലായും താമസിച്ചിരുന്ന  ജനവിഭാഗം  ഹരിജന വിഭാഗത്തിൽപ്പെട്ട പുലയ വിഭാഗമായിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ  പുലയന്മാരുടെ ഊര് എന്ന അർത്ഥത്തിൽ പുലവൂർ എന്ന് വിളിച്ചു വന്നു. ഈ പുലവൂർ എന്നപേര് ലോപിച്ച്  പ്ലാവൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്.
</p>
==എന്റെ ഗ്രാമം==
<p align="justify">
 
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ് പ്ലാവൂർ. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഈ കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ ആണ് ഇവിടെ വസിക്കുന്നത്. പ്രധാനമായും കൃഷിപണിയെ ആണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. മരച്ചീനി, വാഴ,പച്ചക്കറികൾ,തെങ്ങ്, റബ്ബർ,കുരുമുളക് തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജലസ്രോതസുകൾകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഗ്രാമം. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിൽ ഇവിടത്തെ ജനങ്ങൾ ജാഗരൂകരാണ്. വിദ്യാഭ്യാസത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിനെയാണ്. ഒരു ചെറിയ ചന്തയെ ഈ ഗ്രാമത്തിൽ ഉള്ളൂ. അതിനാൽ കാട്ടാക്കട ചന്തയെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. ആതുര ശുശ്രൂഷക്ക് ആമച്ചൽ പ്രെെമറി ഹെൽത്ത് സെൻെററിനെയാണ് ആശ്രയിക്കുന്നത്. നാനാ ജാതിമത വിഭാഗങ്ങൾ ഒത്തൊരുമയോടെ ഇവിടെ വസിച്ചു പോരുന്നു.</p>

21:28, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്ലാവൂർ

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ പ്രകൃതിസുന്ദരമായ ഗ്രാമപഞ്ചായത്ത് ആണ് കാട്ടാക്കട എന്ന എൻറെ ഗ്രാമം. ചരിത്ര സാമൂഹിക സാംസ്കാരിക പ്രശസ്തി നേടിയ ഈ സ്ഥലത്തെ ജനങ്ങൾ വിദ്യാസമ്പന്നരും അതുപോലെ സമൂഹത്തിലെ സവിശേഷ വ്യക്തിത്വങ്ങളും ആണ്. കാട്ടാക്കട താലൂക്കിലെ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് എന്റെ 'പ്ലാവൂർ 'എന്ന കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തെ ഉയർത്തിനിർത്തുന്നത് പ്ലാവൂരിലെ പൊതുവിദ്യാലയം ആണ് (ജി. എച്ച്. എസ്). കാട്ടാക്കട താലൂക്കിന്റെ തിലക കുറിയായ പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂൾ 144 വർഷങ്ങളായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. സാമൂഹ്യ നന്മയും ഉയർച്ചയും ലക്ഷ്യം വയ്ക്കുന്ന എൻറെ വിദ്യാലയം കലാസാംസ്കാരിക രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തോടുള്ള ഗുണകരമായ അടുപ്പം കൊണ്ട് മാത്രമാണ്. എൻറെ കലാലയത്തിന്റെ വിശദാംശങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

നവീകരണ കുതിപ്പിലേക്ക്

ആധുനിക സംവിധാനങ്ങൾ ആയ പ്രൊജക്ടർ, ലാപ്ടോപ്പ്, വൈറ്റ് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ് മുറിയും . ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്.

അടിസ്ഥാന സൗകര്യങ്ങളിലെ പൂർണ്ണത

    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്റൂമുകളും പ്രത്യേകം പ്രത്യേകം ഇരുന്ന ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹോളുകളും തയ്യാറാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇരുന്ന് വിശ്രമിക്കാൻ വനിതാ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട് സ്കൂളിൽ. എല്ലാ ക്ലാസ് റൂമുകളിലും രണ്ട് ഫാൻ നാല് ലൈറ്റ് എന്നിവ സജ്ജീകരിച്ചതോടൊപ്പം തന്നെ ടൈൽ പാകിയ തറയോട് കൂടിയതുമാണ് ക്ലാസ് മുറികൾ.

കലാകായിക വിദ്യാഭ്യാസം നേട്ടങ്ങൾ

      ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു.

പ്രത്യക്ഷ പ്രവർത്തനങ്ങൾ

        കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും ആയി സ്കൂൾ മെസേജിങ് സിസ്റ്റം, എല്ലാ റൂട്ടുകളിലേക്കും വാഹനസൗകര്യം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസ്സുകൾ, ഹൈടെക് ക്ലാസ് മുറികൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ഉച്ച ഭക്ഷണ പദ്ധതി, ലൈബ്രറി, എസ് പി സി, എൻസിസി മുതലായവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി

     കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികാസമേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവസമൃദ്ധമായി ഇടങ്ങളായി സ്കൂൾ മാറുന്നു. ജലാശയങ്ങൾ, ശലഭോ ധ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പഠന ഹരിത ഇടങ്ങൾ, പാർപ്പിടം, ഗതാഗതം, മണ്ണ് തുടങ്ങിയ ടീമുകൾക്ക് അനുയോജ്യമായ നിർമിതികൾ പ്രീ സ്കൂളിൻറെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറുന്നു.

നിറവിന്റെ 140 കളിൽ പ്ലാവൂർ