** എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ[[Sn vidya bhavan.png|sn vidya bhavan.png|]]Thumb|എസ് എൻ വിദ്യാഭവൻ
** എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ[[Sn vidya bhavan.png|sn vidya bhavan.png|]]Thumb|എസ് എൻ വിദ്യാഭവൻ
21:25, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം
തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ എടത്തിരുത്തി പഞ്ചായത്തിൽ 14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.