"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രധാനപൊതുസ്ഥാപനങ്ങൾ |
കാരാപ്പുഴ - അടിസ്ഥാനവിവരങ്ങൾ |
||
| വരി 5: | വരി 5: | ||
എന്നിവ. | എന്നിവ. | ||
== '''കാരാപ്പുഴ - അടിസ്ഥാനവിവരങ്ങൾ''' == | |||
=== '''ചരിത്രം''' === | |||
തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ച മഹത്തായ ജനപദമായിരുന്നു കാരാപ്പുഴ .വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. പിന്നീട് കുറ്റിക്കാടുകൾ ആയി .വിസ്തൃതിയിൽ നിലനിന്നിരുന്ന കാരാപ്പുഴ തോട് മീനച്ചിലാറിന്റെ കൈവഴിയാണ് കൃഷിയെ ആശ്രയിച്ച ജീവിച്ച കാരാപ്പുഴ നിവാസികൾക്ക് തോട് വളരെ അനുഗ്രഹം ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ചിരുന്ന താഴത്തങ്ങാടിയും , അതി പ്രശസ്തമായ തിരുനക്കര ക്ഷേത്രവും കാരാപ്പുഴ ഗ്രാമത്തിന്റെ സാംസ്കാരിക പ്രൗഢിക്ക് മാറ്റ് നൽകുന്നവയാണ് . | തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ച മഹത്തായ ജനപദമായിരുന്നു കാരാപ്പുഴ .വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. പിന്നീട് കുറ്റിക്കാടുകൾ ആയി .വിസ്തൃതിയിൽ നിലനിന്നിരുന്ന കാരാപ്പുഴ തോട് മീനച്ചിലാറിന്റെ കൈവഴിയാണ് കൃഷിയെ ആശ്രയിച്ച ജീവിച്ച കാരാപ്പുഴ നിവാസികൾക്ക് തോട് വളരെ അനുഗ്രഹം ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ചിരുന്ന താഴത്തങ്ങാടിയും , അതി പ്രശസ്തമായ തിരുനക്കര ക്ഷേത്രവും കാരാപ്പുഴ ഗ്രാമത്തിന്റെ സാംസ്കാരിക പ്രൗഢിക്ക് മാറ്റ് നൽകുന്നവയാണ് . | ||